തലശ്ശേരി ബാലൻമാസ്റ്ററുടെ സ്മരണയിൽ സംഗീതോൽസവം

തലശ്ശേരി ബാലൻമാസ്റ്ററുടെ സ്മരണയിൽ സംഗീതോൽസവം
തലശ്ശേരി ബാലൻമാസ്റ്ററുടെ സ്മരണയിൽ സംഗീതോൽസവം
Share  
2023 Feb 13, 08:17 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തലശ്ശേരി: പഞ്ചരത്ന കീർത്തനാലാപനത്തോടെ ആരംഭിച്ച വിഖ്യാത സംഗീതജ്ഞൻ തലശ്ശേരി ബാലൻ മാസ്റ്റരുടെ സ്മരണയ്ക്കായുള്ള സംഗീതോൽസവം സമാപിച്ചു. ബാലൻ മാസ്റ്ററുടെ ശിഷ്യരായ അറുപതിലധികം കലാകാരന്മാർ സംഗീതാർച്ചന നടത്തി. തുടർന്ന് പിന്നണി ഗായകനും സംഗീത സംവിധായകനുമായ സച്ചിൻ ബാലുവിന്റെ വീണകച്ചേരി അരങ്ങേറി.

 എ. യതീന്ദ്രൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു..

 ഹാരീസ്ഭായി, ബക്കർ തോട്ടുമ്മൽ എന്നിവരെ സമാദരിച്ചു.

മോൺസിഞ്ഞോർ ആന്റണി മുതുകുന്നേൽ, യോഗഭാരതി ട്രസ്റ്റിന്റെ ചെയർമാൻ ഡോ:കെ.പി.ബാലകൃഷ്ണൻ. എം.സി. നാരായണൻ മാസ്റ്റർ, വത്സലൻ മാസ്റ്റർ സംസാരിച്ചു.


ചിത്രവിവരണം: എ.യതീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal