'കോടിയേരി സ്മൃതി 'ചിത്ര പ്രദർശനത്തിന്റെ ലോഗോ പ്രകാശനം
Share
അണ്ടലൂർ ഉത്സവത്തോടനുബന്ധിച്ച് മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന 'കോടിയേരി സ്മൃതി 'ചിത്ര പ്രദർശനത്തിന്റെ ലോഗോ അഡ്വ.കെ. വിശ്വൻ പണിക്കൻ രാജന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ടി. അനിൽ അദ്ധ്യക്ഷതവഹിച്ചു. വി. ശരത് . സി. ഗിരീശൻ . കെ സുരേന്ദ്രൻ . സദാനന്ദൻ , പി. സുനിൽകുമാർ . കൂറ്റേരി പുരുഷോത്തമൻ . ബാലൻ മേലൂർ . കൈ പ്രത്ത് ബാലൻ . സെൽ വൻ മേലൂർ എന്നിവർ ആശംസകൾ നേർന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group