Dr. Jitheshji Honored with 'The History Man of India' title

Dr. Jitheshji Honored with 'The History Man of India' title
Dr. Jitheshji Honored with 'The History Man of India' title
Share  
2025 Apr 16, 02:26 PM
mgs3

Dr. Jitheshji Honored with 'The History Man of India' title


Renowned for his exceptional memory and historical knowledge, Dr. Jitheshji has been conferred with the prestigious 'History Man of India' title by the American Merit Council. This esteemed recognition acknowledges his ability to recall historical events, significance, and relevance of over 300 years and 366 days with remarkable precision.

Dr. Jitheshji has been making waves on international platforms, showcasing his 'Super Memory & Brain Power Show'. His performances have captivated audiences at the Sharjah International Book Fair, TEDx Talks, and several top television channels.


A World Record holder in Speed Drawing, Dr. Jitheshji has also set a social media record as the first Malayali to reach over 200 lakh Views on Instagram. He is the creator of 'Varayarangu', a unique art form that has been featured in PSC exams.

As the founder of Harithashram, an eco-spiritual guruculum, and Ecosophy Centre, Dr. Jitheshji promotes environmental harmony and compassion. His dedication to afforestation efforts, with a seven-acre private forest, has earned him numerous international accolades.


Born in Pathanamthitta district, Dr. Jitheshji is married to Unnimaya, Director of Venus Book Publications, and has two children, Shivani and Niranjan. His remarkable achievements continue to inspire and educate audiences worldwide.

cv

ഡോ. ജിതേഷ്ജിയ്ക്ക് 

' ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ' ബഹുമതി

366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയും ചരിത്രപ്രാധാന്യവും മറ്റ് പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്നുദ്ധരിച്ച് ചരിത്രസ്‌മൃതിയിൽ പ്രാവീണ്യം തെളിയിച്ച ഡോ. ജിതേഷ്ജിക്ക് അമേരിക്കൻ മെറിറ്റ് കൗൺസിൽ 'ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ' ബഹുമതി നൽകി ആദരിച്ചു. 2024 ലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും അമേരിക്കൻ ഇംഗ്ലീഷ് പ്രഭാഷണ പ്ലാറ്റ്ഫോമായ ടെഡ് എക്സ് ടോക്സിലും ഇരുപതിലേറെ ലോകരാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലും മുൻനിര ടെലിവിഷൻ ചാനൽ ഷോകളിലും ഡോ. ജിതേഷ്ജി തന്റെ ചരിത്രസംബന്ധിയായ 'സൂപ്പർ മെമ്മറി & ബ്രയിൻ പവർ ഷോ' അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. വേഗവരയിലെ ലോകറെക്കോർഡ് ജേതാവു കൂടിയായ ജിതേഷ്‌ജി 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ ലഭിച്ച ആദ്യമലയാളി എന്ന സോഷ്യൽ മീഡിയ റെക്കോർഡ് നേട്ടത്തിനും ഉടമയാണ്. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ 'വരയരങ്ങ്' തനതു കലാരൂപത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ ഇദ്ദേഹം പി.എസ്. സി. പരീക്ഷയിൽ നിരവധി തവണ ചോദ്യോത്തരമായിട്ടുണ്ട്.  

ഏഴ് ഏക്കറിലേറെ സ്ഥലത്ത് സ്വന്തമായി കാട് വെച്ചുപിടിപ്പിച്ച് സംരക്ഷിച്ചുപോരുന്ന

 ജിതേഷ്ജി മണ്ണുമര്യാദയും സഹജീവിസ്നേഹവും സമസൃഷ്ടിഭാവനയും പ്രചരിപ്പിക്കുന്ന 'ഹരിതാശ്രമം' പാരിസ്ഥിതിക ദാർശനിക ഗുരുകുലത്തിന്റെയും ഇക്കസഫി സെന്ററിന്റെയും സ്ഥാപകൻ എന്ന നിലയിലും ശ്രദ്ധേയനായ ഇദ്ദേഹത്തിന് നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.  

പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ ഭഗവതിക്കും പടിഞ്ഞാറ് നിവാസിയാണ്.

വീനസ് ബുക്ക് പബ്ലിക്കേഷൻസ് ഡയറക്ടർ ഉണ്ണിമായയാണ് ഭാര്യ. മക്കൾ : ശിവാനിയും നിരഞ്ജനും


jitheshji
kavya-devanagana
SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan