പെൻഡുലം ഡൗസിoഗ് ഏകദിനാശിൽപ്പശാല തൃശ്ശൂർ ആർട് ഓഫ് ലിവിംഗ് ബിൽഡിങ്ങിൽ
Share
തൃശ്ശൂർ :വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിലെ
പ്രമുഖ വാസ്തു ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD നയിക്കുന്ന പെൻഡുലം ഡൗസിംഗ്
പരിശീലനം 2024 മെയ് 26- ഞായറാഴ്ച, തൃശ്ശൂർ ആർട് ഓഫ് ലിവിംഗ് ബിൽഡിഗിൽ (പൂത്തോൾ ).
സമയം : രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണി വരെ.
നിഗൂഢ ശാസ്ത്ര ശ്രേണിയിൽപ്പെട്ട പെന്റുലം സാധാരണക്കാരുടെ നിത്യ ജീവിതത്തിൽ പോലും പ്രയോജനപ്പെടുന്ന രീതിയിൽ ലളിതമായും ശാസ്ത്രീയവുമായ രീതിയിൽ വാസ്തു ഭാരതി നിങ്ങൾക്കായി ഒരുക്കുന്നു
നിങ്ങൾ ഒരു പ്രൊഫഷണൽ ആണെങ്കിൽ - വിജയത്തിനായി,
നിങ്ങൾ ഒരു വിദ്യാർത്ഥി ആണെങ്കിൽ - പഠന മികവിനായി
നിങ്ങൾ ഒരു വാസ്തുവോ,ജ്യോതിഷമോ കൺസൾട്ട് ചെയുന്ന
ആളാണെങ്കിൽ - ഒരു ഉപകരണമായി,
നിങ്ങൾ ഒരു വീട്ടമ്മയോ ഗൃഹനാഥനോ ആണെങ്കിൽ
- കുടുംബത്തിന്റെ ഉയർച്ചക്കായി തുടങ്ങി
സമസ്തമേഖലകളിലുംപ്രയോഗിക്കാൻ.. കഴിയുന്ന പെന്റുലം കോഴ്സ്.. വാസ്തു ഭാരതിയിലൂടെ...
തപ ശക്തിയും.. ജപ ശക്തിയും.. അനുഭവ ജ്ഞാനവും ചേർന്ന
ഗുരു പരമ്പരയിലെ ഗുരുക്കന്മാരിലൂടെ നിങ്ങൾക്ക് ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്കും
രജിസ്ട്രേഷനും :9744830888 , 8547969788
പെൻഡുലം ഡൗസിംഗ് പരിശീലനം തൃശ്ശൂരിൽ
(ആർട് ഓഫ് ലിവിംഗ് ബിൽഡിംഗ്)
ഏകദിനശില്പശാല -മെയ് 26 ന്
വീഡിയോ കണ്ടാലും ....
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group