വീടിന്റെ മാത്രമല്ല നമ്മുടെയും ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്നതാണ് വാസ്തു ശാസ്ത്രം. നിസാരമെന്ന് തോന്നുമെങ്കിലും വീട്ടിലെ ഓരോ വസ്‌തുക്കളുടെ സ്ഥാനവും അത് ക്രമീകരിച്ചിരിക്കുന്ന രീതിയും ചെയ്യുന്ന പ്രവൃത്തികളും അവിടെ താമസിക്കുന്ന മനുഷ്യരുടെ ജീവിതത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിന് കാരണമാകുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ളത്.
ഭക്ഷണം കഴിക്കുന്ന ദിശ പോലും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇക്കാര്യം പലർക്കും അറിയില്ല. ശരിയായ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിച്ചില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ബാധിക്കുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്.
വാസ്തു ശാസ്ത്രത്തിൽ ഏത് ദിശയുടെ അഭിമുഖമായി ഇരുന്ന് വേണം ഭക്ഷണം കഴിക്കേണ്ടതെന്ന് പറഞ്ഞിട്ടുണ്ട്.അവ ഏതാണെന്ന് നോക്കാം.കിഴക്ക്: കിഴക്ക് ദിശക്ക് അഭിമുഖമായി ഭക്ഷണം കഴിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നുവെന്നാണ് പറയപ്പെടുന്നത്.
കൂടുതൽ ഊർജ്ജം ലഭിക്കുന്നതിനും ഇത് കാരണമാകുന്നു. പ്രായമായവരും രോഗികളും കിഴക്ക് ദിശയ്ക്ക് അഭിമുഖമായി ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്.വടക്ക്: വടക്ക് ദിശക്ക് അഭിമുഖമായി ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്.
ഇത് പണവും അറിവും കൂട്ടുന്നുവെന്നാണ് വാസ്തുവിൽ പറയുന്നത്. നിങ്ങളുടെ കരിയറിന്റെ വളർച്ചയ്ക്കും ഇത് നല്ലതാണ്. വിദ്യാർത്ഥിക്കളും യുവാക്കളും വടക്ക് ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്.
പടിഞ്ഞാറ്: ബിസിനസ് മേഖലയിൽ ഉള്ളവർ പടിഞ്ഞാറ് ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ബിസിനസിലെ വളർച്ചയ്ക്ക് സഹായിക്കുന്നു.തെക്ക്: യമദേവന്റെ ദിശയായി കണക്കാക്കുന്ന ദിശയാണ് തെക്ക്.
അതിനാൽ അതിന് അഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കരുത്. പ്രത്യേകിച്ച് നിങ്ങളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.അതേസമയം, വീട്ടിലെ ഡെെനിംഗ് റൂമിന്റെ ദിശയും വാസ്തു പ്രകാരം നിർണയിക്കുന്നതാണ് നല്ലത്.
വാസ്തു പ്രകാരം ഡെെനിംഗ് റൂം വീടിന്റെ പടിഞ്ഞാറ് ദിശയിലായിരിക്കണം വയ്ക്കാനുള്ളത്. ഇത് ശുഭവും ആരോഗ്യവും നൽകുന്നു.
വാസ്‌തുഭാരതി
വേദിക് റിസർച്ച് അക്കാദമി
ഗൃഹനിർമ്മാണ മേഖലയിലെ
പ്രശസ്ഥ നാമം
തൃശ്ശൂർ : ഭാരത് സർക്കാരിൻറെ ദേശീയ തൊഴിൽ വിദ്യാകേന്ദ്രത്തിൻറെ അംഗീകാരത്തോടുകൂടി കേരളത്തിൽ ആദ്യമായി വാസ്‌തുശാസ്‌ത്ര ഡിപ്ളോമ കോഴ്‌സിന് തുടക്കം കുറിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ സയന്റിഫിക് വാസ്‌തു ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD യുടെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിഗൃഹനിർമ്മാണ മേഖലയിലും മികവുപുലർത്തുന്നു .
ഗൃഹരൂപകൽപന അഥവാ പ്ലാൻ തയ്യാറാക്കൽ തുടങ്ങി ഗൃഹപ്രവേശം വരെയുള്ള എല്ലാകാര്യങ്ങളും വിദഗ്ധരായ എഞ്ചിനീയർമാരുടെയും പ്രമുഖ ഇന്റീരിയർ ഡിസൈനേഴ്‌സിന്റെയും മറ്റ് സാങ്കേതിക സഹകാരികളുടെയും കൂട്ടായ്‌മയിൽ ന്യായമായ നിരക്കിൽ വാസ്‌തുഭാരതി നിർമ്മിച്ചുനൽകുന്നു .
നിർമ്മാണനിർവ്വഹണം പൂർണ്ണമായും വാസ്‌തുശാത്ര വിധികൾക്കനുസരിച്ച് മാത്രമായിരിക്കും .
വീടുകൾ ,ഫ്‌ളാറ്റുകൾ ,വ്യാപാര സമുച്ഛയങ്ങൾ ഓഫീസുകൾ മറ്റു കെട്ടിടങ്ങൾ തുടങ്ങി ചെറുതും വലുതുമായ നിർമ്മാണ പ്രവർത്തനങ്ങൾ കേരളത്തികത്തും പുറത്തും തികഞ്ഞ ഉത്തരവാദിത്വത്തിൽ നിർവ്വഹിച്ചുകൊടുക്കുന്നത്തിനു പുറമെ നിലവിലുള്ള കെട്ടിങ്ങൾക്കുള്ള വാസ്തുദോഷങ്ങൾക്കായി
കെട്ടിടം പൊളിച്ചുമാറ്റാതെതന്നെയുള്ള വാസ്‌തുദോഷ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതോടോപ്പം പഴയകെട്ടിടങ്ങൾ വാസ്തുദോഷങ്ങളില്ലാതെ നവീകരിക്കാനും ഭൂ നിർണ്ണയം . കുറ്റിയടി ,ഭൂമിപൂജ തുടങ്ങിയ ചടങ്ങുകളും വാസ്തുഭാരതി ഏറ്റെടുക്കുന്നതായും അധികൃതർ വ്യക്തമാക്കി .
കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി
ബുക്ക് ചെയ്യുന്നതിനും
ഫോൺ : 9995177881 , 9744830888
ഗൃഹനിര്‍മാണത്തിനു മുന്‍പും നിര്‍മാണവേളയിലും ശ്രദ്ധിക്കേണ്ടതായ നിരവധി വസ്തുതകളുണ്ട്.
വീട് വെക്കാനായി പേ്‌ളാട്ട് വാങ്ങുമ്പോള്‍ മുതല്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകളാണിവ.
വീടിന്റെ രൂപകല്‍പ്പന, നിര്‍മാണ സാമഗ്രികള്‍, വാസ്തു, നിര്‍മാണ രീതികള്‍ ഇത്തരത്തില്‍ ചെറുതും വലുതുമായ നിരവധി കാര്യങ്ങള്‍ ചേരുമ്പോഴാണ് ഓരോ വീടും പൂര്‍ത്തിയാവുന്നത്. നിര്‍മാണ മേഖലയില്‍ വൈദഗ്ദ്യം നേടിയ ബില്‍ഡേഴ്സിന്റെ അറിവും പ്രവര്‍ത്തന പരിചയവും ഇതില്‍ വളരെ പ്രധാനമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group