പെൻഡുലം ഡൗസിംഗ് ഏകദിനശിലാശാല ഏപ്രിൽ 10 ന് തൃശ്ശൂരിൽ

പെൻഡുലം ഡൗസിംഗ് ഏകദിനശിലാശാല ഏപ്രിൽ 10 ന് തൃശ്ശൂരിൽ
പെൻഡുലം ഡൗസിംഗ് ഏകദിനശിലാശാല ഏപ്രിൽ 10 ന് തൃശ്ശൂരിൽ
Share  
2024 Apr 05, 08:40 PM
VASTHU
MANNAN
laureal
AYUR MANTRA
LAUREAL


തൃശൂർ :തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്‌തുഭാരതി ഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ദക്ഷണേന്ത്യയിലെ പ്രമുഖ വാസ്‌തു ആചാര്യനും സയന്റിഫിക് വാസ്‌തു ഗുരുവുമായ ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD യുടെ മുഖ്യകാർമ്മികത്വത്തിൽ തൃശൂരിലെ ഹോട്ടൽ പേൾ റീജൻസിയിൽ ഏപ്രിൽ 10 നാണ് ഈ ഏകദിനശിലാശാല നടക്കുക.

കഴഞ്ഞ ബാച്ചിന്റെ വീഡിയോ കാണുക  


പെൻഡുലം ഡൗസിംഗ് എന്ന വിദഗ്ദ്ധ പരിശീലനത്തിലൂടെ ആറാമിന്ദ്രിയത്തിൻ്റെ കഴിവുകൾ നമ്മൾക്ക് വർദ്ധിപ്പിക്കാനാവുമെന്നു സംഘാടകർ വ്യക്തമാക്കുന്നു .




ആറാമിന്ദ്രിയം ഉണർന്നു കഴിഞ്ഞാൽ പണ്ടില്ലാത്ത പല കഴിവുകളും സിദ്ധികളും പരിശീലനം പൂർത്തിയാക്കുന്നവർക്ക് കൈവന്നു ചേരുമെന്ന് വാസ്‌തുഭാരതി ഭാരതി വേദിക് റിസർച്ച് അക്കാദമി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു .


ഇന്ദ്രിയാതീതമായ അവബോധം അഥവാ വരാനുള്ളത് മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവെന്നാണ് ഈ പരിശീലനത്തെക്കുറിച്ചുള്ള ലളിതമായ നിർവ്വചനം .


നിഗൂഢ ശാസ്ത്ര ശ്രേണിയിൽപ്പെട്ട പെന്റുലം സാധാരണകാരുടെ നിത്യ ജീവിതത്തിൽ പോലും പ്രയോജനപ്പെടുന്ന രീതിയിൽ ലളിതമായും ശാസ്ത്രീയവുമായ രീതിയിൽ വാസ്തു ഭാരതി നിങ്ങൾക്കായി ഒരുക്കുന്നു ''പെൻഡുലം ഡൗസിoങ്'' ഏകദിന ശിൽപ്പശാല



പരിശീനത്തിൽ പങ്കെടുക്കുന്നവർക്ക് പൊതു വിപണികളിൽ വിൽപ്പനക്കില്ലാത്തതും പഞ്ചലോഹംകൊണ്ട് നിർമ്മിച്ചതുമായ പെൻഡുലം എന്ന ഈ അപൂർവ്വ ഉപകരണം സൗജന്യമായി നൽകും .


അതിപുരാതനമായ പെൻഡുലം ഡൗസിംഗ് എന്ന വിദ്യ വളരെ ശാസ്ത്രീയമായി പഠിക്കാനാകുന്നതോടോപ്പം .



കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക് ഇതിൻറെ മാന്വലും സൗജന്യമായി ലഭിക്കുന്നതായിരിക്കും .


പരിശീനത്തിൻറെ ഭാഗമായി ഒരുമണിക്കൂറിലേറെ ദൈർഘ്യമുള്ള ഡീപ്പ് മെഡിറ്റേഷനും കോഴ്‌സിന്റെ ഭാഗമായി നൽകുന്നതാണ് .

സാധാരണയായി ഭൂമിയിൽ വെള്ളം കണ്ടെത്തുക ,കിണറിൻറെ സ്ഥാന നിർണ്ണയം ,നഷ്ട്ടപ്പെട്ട വസ്തുക്കളുടെ സൂചനകൾ , സ്വർണ്ണം പോലും ഭൂമിയിലുണ്ടോ എന്നറിയുന്നതിനു പുറമെ നിത്യജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ അറിയാനും പെൻഡുലം സഹായിക്കും .

പ്രവേശനം ഏപ്രിൽ 10 ന് മുൻപ് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ,കൂടുതൽ വിവരങ്ങൾക്ക്  


 8547 969788 . 9744 830888


വീഡിയോ കാണുക https://www.youtube.com/watch?v=NMhceFRnSLc

pendulam

വീഡിയോ കാണുക https://www.youtube.com/watch?v=NMhceFRnSLc

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU



വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
AYUR MANTRA
LAUREAL