സയന്റിഫിക് വാസ്‌തുഗുരു ഡോ .നിശാന്ത് തോപ്പിൽ തൃശ്ശൂരിൽ പെൻഡുലം ഡൗസിംഗ് പരിശീലനത്തിന് നേതൃത്വം വഹിക്കും

സയന്റിഫിക് വാസ്‌തുഗുരു ഡോ .നിശാന്ത് തോപ്പിൽ തൃശ്ശൂരിൽ  പെൻഡുലം ഡൗസിംഗ്  പരിശീലനത്തിന് നേതൃത്വം വഹിക്കും
സയന്റിഫിക് വാസ്‌തുഗുരു ഡോ .നിശാന്ത് തോപ്പിൽ തൃശ്ശൂരിൽ പെൻഡുലം ഡൗസിംഗ് പരിശീലനത്തിന് നേതൃത്വം വഹിക്കും
Share  
2024 Apr 04, 09:04 PM

തൃശൂർ :തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്‌തുഭാരതി ഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ദക്ഷണേന്ത്യയിലെ പ്രമുഖ വാസ്‌തു ആചാര്യനും സയന്റിഫിക് വാസ്‌തു ഗുരുവുമായ ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD യുടെ മുഖ്യകാർമ്മികത്വത്തിൽ തൃശൂരിലെ ഹോട്ടൽ പേൾ റീജൻസിയിൽ ഏപ്രിൽ 10 നാണ് ഈ ഏകദിനശിലാശാല നടക്കുക.വീഡിയോ കാണുക 

പെൻഡുലം ഡൗസിംഗ് എന്ന വിദഗ്ദ്ധ പരിശീലനത്തിലൂടെ ആറാമിന്ദ്രിയത്തിൻ്റെ കഴിവുകൾ നമ്മൾക്ക് വർദ്ധിപ്പിക്കാനാവുമെന്നു സംഘാടകർ വ്യക്തമാക്കുന്നു .


ആറാമിന്ദ്രിയം ഉണർന്നു കഴിഞ്ഞാൽ പണ്ടില്ലാത്ത പല കഴിവുകളും സിദ്ധികളും പരിശീലനം പൂർത്തിയാക്കുന്നവർക്ക് കൈവന്നു ചേരുമെന്ന് വാസ്‌തുഭാരതി ഭാരതി വേദിക് റിസർച്ച് അക്കാദമി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു .

ഇന്ദ്രിയാതീതമായ അവബോധം അഥവാ വരാനുള്ളത് മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവെന്നാണ് ഈ പരിശീലനത്തെക്കുറിച്ചുള്ള ലളിതമായ നിർവ്വചനം .

നിഗൂഢ ശാസ്ത്ര ശ്രേണിയിൽപ്പെട്ട പെന്റുലം സാധാരണകാരുടെ നിത്യ ജീവിതത്തിൽ പോലും പ്രയോജനപ്പെടുന്ന രീതിയിൽ ലളിതമായും ശാസ്ത്രീയവുമായ രീതിയിൽ വാസ്തു ഭാരതി നിങ്ങൾക്കായി ഒരുക്കുന്നു ''പെൻഡുലം ഡൗസിoങ്'' ഏകദിന ശിൽപ്പശാല


പരിശീനത്തിൽ പങ്കെടുക്കുന്നവർക്ക് പൊതു വിപണികളിൽ വിൽപ്പനക്കില്ലാത്തതും പഞ്ചലോഹംകൊണ്ട് നിർമ്മിച്ചതുമായ പെൻഡുലം എന്ന ഈ അപൂർവ്വ ഉപകരണം സൗജന്യമായി നൽകും .

അതിപുരാതനമായ പെൻഡുലം ഡൗസിംഗ് എന്ന വിദ്യ വളരെ ശാസ്ത്രീയമായി പഠിക്കാനാകുന്നതോടോപ്പം .

കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക് ഇതിൻറെ മാന്വലും സൗജന്യമായി ലഭിക്കുന്നതായിരിക്കും .

പരിശീനത്തിൻറെ ഭാഗമായി ഒരുമണിക്കൂറിലേറെ ദൈർഘ്യമുള്ള ഡീപ്പ് മെഡിറ്റേഷനും കോഴ്‌സിന്റെ ഭാഗമായി നൽകുന്നതാണ് .


സാധാരണയായി ഭൂമിയിൽ വെള്ളം കണ്ടെത്തുക ,കിണറിൻറെ സ്ഥാന നിർണ്ണയം ,നഷ്ട്ടപ്പെട്ട വസ്തുക്കളുടെ സൂചനകൾ , സ്വർണ്ണം പോലും ഭൂമിയിലുണ്ടോ എന്നറിയുന്നതിനു പുറമെ നിത്യജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ അറിയാനും പെൻഡുലം സഹായിക്കും .

 പ്രവേശനം ഏപ്രിൽ 10 ന് മുൻപ് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ,കൂടുതൽ വിവരങ്ങൾക്ക്  

 8547 969788 . 9744 830888

വീഡിയോ കാണുക https://www.youtube.com/watch?v=NMhceFRnSLc


pendulam

വീഡിയോ കാണുക

https://www.youtube.com/watch?v=NMhceFRnSLc

SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan