വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി നവംബർ ഒന്നിന് ആരംഭിക്കണം: കെ. കെ എൻ കുറുപ്പ്

വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി നവംബർ ഒന്നിന് ആരംഭിക്കണം: കെ. കെ എൻ കുറുപ്പ്
വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി നവംബർ ഒന്നിന് ആരംഭിക്കണം: കെ. കെ എൻ കുറുപ്പ്
Share  
എഴുത്ത്

News desk

2026 Sep 01, 08:57 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വയനാട് ജില്ലയ്ക്ക് അനുവദിച്ച ട്രൈബൽ യൂണിവേഴ്സിറ്റി കേരള പിറവി ദിനമായ നവംബർ ഒന്നിന് ആരംഭിക്കണമെന്ന് മലബാർ  എഡ്യുക്കേഷൻ മൂവ്മെൻ്റ് ചെയർമാൻ ഡോ. കെ. കെ. എൻ കുറുപ്പ് മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. താൽക്കാലികമായി വയനാട് കാലിക്കറ്റ് സർവകലാശാല സെൻ്റർ ഇതിനായി ഉപയോഗപ്പെടുത്തി ഉടൻ ക്ലാസുകൾ ആംഭിക്കാൻ ശ്രമം നടത്തണമെന്നും ആവശ്യപ്പെട്ടു. 


കാസർക്കോട് ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളായ തുളുനാടിൻ്റെ സമഗ്ര വികസനത്തിനായി സർക്കാർ ഇടപെടണമെന്നും കെ.കെ. എൻ കുറുപ്പ് ആവശ്യപ്പെട്ടു. ഇതിനായി മലബാർ എഡ്യൂക്കേഷൻ മൂവ്മെൻ്റ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് വ്യാപാര, വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സാമ്പത്തിക പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w