തിരുവനന്തപുരം: ജീവിതത്തിലെ സാമ്പത്തികവും ശാരീരികവും മാനസികവുമായ വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം തേടുന്നവർക്കായി ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ആചാര്യൻ ഡോ. നിശാന്ത് തോപ്പിൽ (M.Phil, Ph.D) നയിക്കുന്ന പ്രത്യേക വാസ്തു ശാസ്ത്ര പഠനപരിശീലനത്തിൽ സൗജന്യപ്രവേശനം . 'വാസ്തു ഭാരതി' എന്ന് പേരിട്ടിരിക്കുന്ന ഈ ഓൺലൈൻ കോഴ്സ് 2026 മെയ് 29 മുതൽ 31 വരെ മൂന്നു ദിവസങ്ങളിലായാണ് നടക്കുന്നത്.
പ്രപഞ്ചത്തിന്റെ സ്വാഭാവിക താളവുമായി ഒത്തുപോകാത്ത ജീവിതശൈ ലിയും നിർമ്മാണ രീതികളുമാണ് പലപ്പോഴും ദുരിതങ്ങൾക്ക് കാരണമാ കുന്നതെന്ന് ഡോ. നിശാന്ത് തോപ്പിൽ വ്യക്തമാക്കുന്നു.
ഈ താളപ്പിഴകൾ പരിഹരിച്ച് ജീവിതത്തിൽ സമൃദ്ധി കൈവരിക്കാൻ ഓരോ മലയാളി കുടുംബത്തിനും വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാന അറിവ് പകരുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം.
പരിശീലനത്തിന്റെ പ്രത്യേകതകൾ:
അവതരണം: ശാസ്ത്രീയവും ലളിതവുമായ രീതിയിൽ ഡോ. നിശാന്ത് തോപ്പിൽ നേരിട്ട് ക്ലാസ്സുകൾ നയിക്കുന്നു.
പഠനരീതി:
ഓരോ ദിവസവും രാവിലെ മുതൽ പഠനവിഷയങ്ങൾ വാട്സ് ആപ്പ് (WhatsApp) വഴി ലഭ്യമാകും.
സംശയനിവാരണം:
വൈകുന്നേരങ്ങളിൽ സൂം (Zoom) മീറ്റിംഗിലൂടെ അധ്യാപകനുമായി നേരിട്ട് സംവദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അവസരം.
ലളിതമായ പ്രവേശന ഫീസ്: ദക്ഷിണയായി വെറും 9/- രൂപ മാത്രം.
എങ്ങനെ ജോയിൻ ചെയ്യാം?
താൽപ്പര്യമുള്ളവർ 8547969788 എന്ന നമ്പറിലേക്ക് 9/- രൂപ അടച്ച് അതിന്റെ സ്ക്രീൻഷോട്ട് അതേ നമ്പറിലേക്ക് തന്നെ വാട്സ് ആപ്പ് ചെയ്യുക. ഉടൻ തന്നെ നിങ്ങളെ കോഴ്സിലേക്ക് എൻറോൾ ചെയ്യുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും താഴെ കാണുന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാവുന്നതാണ്:
👉 വാസ്തു ഭാരതി ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/KOppA3jti5zJy5…
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
📞 9744830888
📞 8547969788
📞 7034207999
നിങ്ങളുടെ വീടും ജീവിതവും പ്രപഞ്ച നിയമങ്ങൾക്കനുസൃതമായി മാറ്റിയെടുക്കാനും ഐശ്വര്യം നിറയ്ക്കാനും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുക.
ഡോ. നിശാന്ത് തോപ്പിൽ M.Phil,Ph.D
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















