വാസ്തുവിധിപ്രകാരം ഗൃഹനിർമ്മാണം: ഡോ. നിശാന്ത് തോപ്പിലിന്റെ നേതൃത്വത്തിൽ സേവനങ്ങൾ ലഭ്യമാണ്

വാസ്തുവിധിപ്രകാരം ഗൃഹനിർമ്മാണം: ഡോ. നിശാന്ത് തോപ്പിലിന്റെ നേതൃത്വത്തിൽ സേവനങ്ങൾ ലഭ്യമാണ്
വാസ്തുവിധിപ്രകാരം ഗൃഹനിർമ്മാണം: ഡോ. നിശാന്ത് തോപ്പിലിന്റെ നേതൃത്വത്തിൽ സേവനങ്ങൾ ലഭ്യമാണ്
Share  
എഴുത്ത്

News desk

2026 May 05, 11:05 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ധനും വാസ്തുഭാരതി വേദിക് റിസർച് അക്കാദമി ചെയർമാനുമായ ഡോ. നിശാന്ത് തോപ്പിലിന്റെ (M.Phil, PhD) മുഖ്യകാർമ്മികത്വത്തിൽ ഗൃഹനിർമ്മാണത്തിനും മറ്റ് കെട്ടിട ങ്ങൾക്കും വാസ്തുശാസ്ത്രവിധി പ്രകാരമുള്ള സേവനങ്ങൾ ലഭ്യമാകുന്നു.

ശാസ്ത്രീയമായ വാസ്തു നിയമങ്ങൾ പാലിച്ച് കെട്ടിടങ്ങൾക്കും വീടുകൾക്കും കുറ്റിയടി നിർവ്വഹിക്കുന്നതിനോടൊപ്പം, വിദഗ്ധരായ എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ, ഇന്റീരിയർ ഡിസൈനർമാർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്ലാനുകൾ തയ്യാറാക്കി നൽകുകയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുന്നു.

ആധുനിക സൗകര്യങ്ങളും പാരമ്പര്യ വാസ്തുവിദ്യയും സമന്വയിപ്പിച്ചുകൊ ണ്ടുള്ള നിർമ്മാണ രീതിയാണ് ഡോ. നിശാന്ത് തോപ്പിലിന്റെ നേതൃത്വത്തി ലുള്ള സംഘം അവലംബിക്കുന്നത്. സേവനങ്ങൾ ആവശ്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

ഫോൺ: 9895745432, 9995177881

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N