ശ്രീശ്രീയൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ
പ്രായോഗിക വേദിക് വാസ്തുശാസ്ത്രത്തിൽ
യു.ജി.സി (UGC) അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്‌സ് കോഴിക്കോട്ട്
കോഴിക്കോട് : വാസ്തു ശാസ്ത്രത്തിലൂടെ സമൃദ്ധിയിലേക്കൊരു വഴി;
ശ്രീശ്രീ സർവ്വകലാശാലയുടെ നേതൃത്വത്തിൽ പ്രായോഗിക വേദിക് വാസ്തുശാസ്ത്രത്തിൽ യു.ജി.സി (UGC) അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്‌സ് കോഴിക്കോട് തളിയിലെ ആർട് ഓഫ് ലിവിംഗ് ജ്ഞാന ക്ഷേത്രത്തിൽ നടക്കും.
വീടിനെയും തൊഴിലിടത്തെയും പോസിറ്റീവ് ഊർജ്ജത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആഗ്രഹിക്കുന്ന വർക്കായി സംസ്ഥാനതലത്തിൽ നടത്തുന്ന ഈ അംഗീകൃത കോഴ്‌സ് ജനുവരി 16 മുതൽ 19 വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
ഗുരുദേവ് ശ്രീശ്രീ രവിശങ്കർജിയുടെ ഇന്ത്യയിലെ പ്രമുഖ ശിഷ്യന്മാരായ ഡോ. നരേന്ദ്ര ഉമ്രികർ, ദക്ഷിണേന്ത്യയിലെ പ്രശസ്ത വാസ്തു ആചാര്യൻ ഡോ.നിശാന്ത് തോപ്പിൽ എന്നിവരാണ് നാല് ദിവസത്തെ ഈ തീവ്ര പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
പഠനം, പരിശീലനം, പരിവർത്തനം എന്നീ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ കോഴ്‌സ് ഒരു വ്യക്തിയുടെ ജീവിതത്തിലും ചുറ്റുപാടിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്നുവെന്നു ശ്രീശ്രീ സർവ്വകലാശാലാ അധികൃതർ വ്യക്തമാക്കുന്നു
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക: 9496164934, 8921088302
ഡോ. നരേന്ദ്ര ഉമ്രികർ,
വാസ്തു ആചാര്യൻ ഡോ.നിശാന്ത് തോപ്പിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










