
വാസ്തുശാസ്ത്രത്തിൽ വൺ ഇയർ
ഡിപ്ലോമ കോഴ്സ്: ആഗസ്‌ത് 15 മുതൽ.
അപേക്ഷകൾ ക്ഷണിച്ചു
കോഴിക്കോട് :തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി, വാസ്തു കൺസൾട്ടന്റ് ആകാൻ ആഗ്രഹിക്കുന്നവർക്കായി വൺ ഇയർ ഡിപ്ലോമ ഇൻ വേദിക് വാസ്തുശാസ്ത്ര കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആഗസ്‌ത് 15 മുതൽ ക്ളാസുകൾ ആരംഭിക്കും
കേന്ദ്ര ഗവൺമെൻ്റ് അംഗീകാരമുള്ള NACTET സർട്ടിഫിക്കറ്റോടു കൂടിയാണ് ഈ കോഴ്സ് നൽകുന്നത്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ആഗസ്‌ത് 13
സ്ഥാപനം: വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി, തൃശ്ശൂർ (കേരളത്തിലെ ഏക ISO സർട്ടിഫൈഡ് വാസ്തു കൺസൾട്ടൻസി).
കോഴ്സ് വിവരങ്ങൾ
കോഴ്സിന്റെ പേര്: വൺ ഇയർ ഡിപ്ലോമ ഇൻ വേദിക് വാസ്തുശാസ്ത്രം
ബാച്ച്: 2025 -2026
യോഗ്യത: ജാതിമതഭേദമന്യേ ആർക്കും അപേക്ഷിക്കാം.
ക്ലാസുകൾ: ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകളിൽ പങ്കെടുക്കാം.
മാസത്തിൽ രണ്ട് ഞായറാഴ്ചകളിൽ 24 ക്ലാസുകൾ.
ഭാഷ: കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമുള്ളവർക്ക് മലയാളത്തിലും മറ്റുള്ളവർക്ക് ഇംഗ്ലീഷിലും ക്ലാസുകൾ ലഭ്യമാണ്.
പ്രധാന സവിശേഷതകൾ
പ്രാചീന ഋഷീശ്വരന്മാർ രൂപം നൽകിയ യഥാർത്ഥ വാസ്തുശാസ്ത്രം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠിക്കാൻ അവസരം.
ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ആചാര്യനായ ഡോ. നിശാന്ത് തോപ്പിലിന്റെ (M.Phil, PhD) നേതൃത്വത്തിലാണ് ക്ലാസുകൾ.
ധ്യാനം, യോഗ, ജ്യോതിശാസ്ത്രം, പൂജ തുടങ്ങിയ അനുബന്ധ വിഷയങ്ങളിലും പരിശീലനം.
മാനസാരം, മയമതം, മനുഷ്യാലയചന്ദ്രിക, ബ്രഹ്മാണ്ഡപുരാണം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള സിലബസ്.
പഠനോപകരണങ്ങൾ സ്ഥാപനത്തിൽ നിന്ന് സൗജന്യമായി നൽകുന്നതാണ്.
പ്രാക്ടിക്കൽ ക്ലാസുകളിൽ പഠിതാക്കളുടെ സൗകര്യം അനുസരിച്ച് പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
ഫോൺ: 974483088 , 8547969788
വാസ്തുശാസ്ത്രത്തിൽ പ്രാവീണ്യം നേടാനും ഒരു പ്രൊഫഷണൽ വാസ്തു കൺസൾട്ടന്റായി പ്രവർത്തിക്കാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group