വാസ്തുശാസ്ത്രം പ്രതിഭാസമാകുമ്പോൾ – ഉത്തമനായ വാസ്തു കൺസൽട്ടന്റിനെ തേടി പൊതുജനം

വാസ്തുശാസ്ത്രം പ്രതിഭാസമാകുമ്പോൾ – ഉത്തമനായ വാസ്തു കൺസൽട്ടന്റിനെ തേടി പൊതുജനം
വാസ്തുശാസ്ത്രം പ്രതിഭാസമാകുമ്പോൾ – ഉത്തമനായ വാസ്തു കൺസൽട്ടന്റിനെ തേടി പൊതുജനം
Share  
2025 Jul 28, 12:54 AM
RAJESH

വാസ്തുശാസ്ത്രം പ്രതിഭാസമാകുമ്പോൾ – ഉത്തമനായ വാസ്തു കൺസൽട്ടന്റിനെ തേടി പൊതുജനം


 ആധുനിക കാലഘട്ടത്തിൽ വാസ്തുശാസ്ത്രം ഒരിക്കലും അന്ധവിശ്വാസമായി കാണാനാകാത്ത ശാസ്ത്രസത്യങ്ങളോടൊപ്പം ചർച്ച ചെയ്യപ്പെടുകയാണ്.

 വീടുകൾ മുതൽ വ്യവസായ സ്ഥാപനങ്ങൾ വരെയുള്ള സൗകര്യങ്ങൾ പ്ലാൻ ചെയ്യുമ്പോൾ, ശാസ്ത്രീയമായി ആധാരമുള്ള വാസ്തു കൺസൽട്ടൻറുകളുടെ സേവനം തേടുന്നവർ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു.


വാസ്തുവിന്റെ പേരിൽ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിനു പകരം സത്യസന്ധതയോടെയും പരിചയസമ്പത്തോടെയും ഈ മേഖലയിലെ സേവനം നൽകിവരുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു കൺ സൾറ്റണ്ട് ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph.D ആഗസ്‌ത്‌ മാസം കേരളത്തിലുണ്ടാകും .കെട്ടിടങ്ങൾ പൊളിച്ചുമാറ്റാതെതന്നെ വാസ്‌തു ദോഷ പരിഹാരങ്ങൾ അദ്ദേഹം നിർദ്ദേശിച്ചുനൽകും .താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം ഫോൺ 7994847999 


കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും, ശാസ്ത്രീയമായ സമീപനത്തിൽ വാസ്തു നിർദ്ദേശങ്ങൾ നൽകുന്ന പ്രശസ്തരായ നിരവധിപേരുണ്ട് . ഇവരിൽ ചിലർ ശാസ്ത്രീയമായ വിദ്യാഭ്യാസവും ഗവേഷണ പരിചയവുമുള്ളവരാണ്. ചിലർ ശാസ്ത്രീയവും ജ്യോതിഷപരവുമായ ആധാരങ്ങളിൽ അധിഷ്ഠിതമായി വാസ്തു നിർദ്ദേശങ്ങൾ നൽകുന്നു.


 


nishanth---copy---copy
MANNAN
VASTHU
RAJESH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan